മലയാള വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥികൾ തയ്യാറാക്കിയ "പിറവി" കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.പ്രശസ്ത തിരക്കഥാകൃത്ത് മുനീറലിയാണ് പ്രകാശനകർമം നിർവഹിച്ചത്.
മലയാള വിഭാഗം മേധാവി ഡോ. കെ.എം. നസീർ കയ്യെഴുത്ത് മാസിക ഏറ്റു വാങ്ങി. ടി. മൻസൂറലി, ഡോ. ലക്ഷ്മി പ്രതീപ്, ജാസ്മിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.