മലയാളം അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
ഫാറൂഖ് കോളേജ് മലയാളം വിഭാഗത്തിന്റെ 2017-2018 വർഷത്തെ അസോസിയേഷൻ ഉദ്ഘാടനം പ്രശസ്ത തിരക്കഥാകൃത്ത് മുനീർ അലി നിവ്വഹിച്ചു.
ഫാറൂഖ് കോളേജ് ഓഡിയോ വിഷ്വൽ തിയ്യറ്ററിൽ നടന്ന ചടങ്ങിൽ മലയാള വിഭാഗം മേധാവി ഡോ. കെ.എം. നസീർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ടി. മൻസൂറലി സ്വാഗത പ്രസംഗം നിർവഹിക്കുകയും ഡോ. ലക്ഷ്മി പ്രതീപ്, സ്റ്റുഡന്റ്സ് എഡിറ്റർ മുഹമ്മദ് ബാസിൽ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു. അസോസിയേഷൻ സെക്രട്ടറി ശമീനാ ഷെറിൻ ചടങ്ങിന് നന്ദി പറഞ്ഞു.