Header Ads

Header ADS

പുനത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു

ഫാറൂഖ് കോളേജ് മലയാവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രമുഖ സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളാ അനുസ്മരണം സംഘടിപ്പിച്ചു. ഇന്ന് (15/11/17) രണ്ട് മണിക്ക് ആരംഭിച്ച പരിപാടിയില്‍ മലയാളം അസോസിയേഷന്‍ സെക്രട്ടറി ഷമീന ഷിറിന്‍ സ്വാഗതവും കമറുദ്ദീന്‍ പരപ്പില്‍ അധ്യക്ഷതയും വഹിച്ചു. തുടര്‍ന്ന് ഡോ: അസീസ് തരുവണ മുഖ്യ പ്രഭാഷണം നടത്തി. ശേഷം മന്‍‍സൂറലി വിദ്യാര്‍ത്ഥികളായ അഭിലാഷ്, രാഹുല്‍, തസ്നി, ഹിലാല്‍, റിദ, ആര്‍ദ്ര, ഹാരിസ് എന്നിവര്‍ വായനാ അനുഭവങ്ങള്‍ പങ്കുവെച്ചു. ഫസ്മിയ നന്ദി പറഞ്ഞു.




Powered by Blogger.