Header Ads

Header ADS

ഡോ.അസീസ് തരുവണ

വയനാടു ജില്ലയിലെ തരുവണയിൽ ജനനം. മലയാള സാഹിത്യത്തിൽ എം.എ.സെറ്റ്, നെറ്റ്.ബി.എഡ്., പി.എച്ച്.ഡി.
ഇതിഹാസ കഥകളുടെ നാടോടി രൂപങ്ങൾ വയനാട് ജില്ലയിൽ എന്ന വിഷയത്തിൽ (ഡോ.എ. നുജൂമിന്റെ കീഴിൽ ) ഡോക്ടറേറ്റ് (2008).
ഡബ്ളിയു.എം.ഒ. ഇംഗ്ലീഷ് അക്കാദമി (മുട്ടിൽ) ദയാപുരം സിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ മലയാള ധ്യാപകൻ. മാതൃഭൂമിയിൽ സബ് എഡിറ്റർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എ ഡിറ്റർ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ വയനാട്ടിലെ ചെതലയത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈ ബൽ സ്റ്റഡീസ് ആന്റ് റിസേർച്ചിന്റെ അസി.ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഫാറൂഖ് കോളേജിൽ അസി.പ്രൊഫസർ.
Sahapedia.org ൽ റിസേർച്ച് അസിസ്റ്റന്റ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റിസേർച്ച് ഗൈഡ്.

അംബേദ്ക്കർ നാഷനൽ എക്സലൻസി അവാർഡ് (വയനാടൻ രാമായണം എന്ന ഗ്രന്ഥത്തിന്)  ലഭിച്ചു.
കൃതികൾ:
1.വയനാടൻ രാമായണം (മാത്യഭൂമി ബുക്സ് )
2.എത്രയെത്ര രാമാ യണങ്ങൾ ( ചിന്ത പബ്ലിഷേഴ്സ് )
3. ഓഷോ: ദാർശനികതയുടെ ഗിരിശൃംഗം ( ന്യൂ ബുക്സ്, കണ്ണൂർ)
4. ദൂരക്കാഴ്ചകൾ (എം.എൻ.വിജയനുമായി നടത്തിയ അഭിമുഖങ്ങൾ - ഐ ബുക്സ് )
5) 60 ജിബ്രാൻ കഥകൾ (വിവർത്തനം - ന്യു ബുക്സ് )
6) പ്രണയവും ധ്യാനവും ( വിവർത്തനം.
പൂർണ്ണ)
7. ബഷീർ ഫലിതങ്ങൾ ( ഒലീവ് പബ്ലിക്കേഷൻ)
8 ) വിദ്യാഭ്യാസ ചിന്തകൾ (ഒലീവ്)
9 ) ബഷീർ സംഭാഷണങ്ങൾ ( ഡി സി ബുക്സ് )
10) പി.കെ. കാളൻ :ആദിവാസി ജീവിതത്തിന്റെ സമരമുഖം (ചിന്താ പബ്ലിഷേഴ്സ് )
11 ) പ്രവാചകന്റെ കണ്ണുകൾ (വിവർത്തനം -പാപ്പിയോൺ )
12 ) The Ramayana ട of wayanad (vikas - Mumbai)
13 ) പത്മപ്രഭ: ജീവിതവും കാലവും ( പത്മപ്രഭ ട്രസ്റ്റ് )
14) വയനാട്ടിലെ ആദിവാസികൾ: ചരിത്രവും വർത്തമാനവും (ഡിസി ബുക്സ് )
15) ജിബ്രാന്റെ അനശ്വര കഥകൾ ( ചിന്ത)
|6) സംഭാഷണങ്ങൾ ( ഐ ബുക്സ് )

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി 18പുസ്തകങ്ങൾ എഡിറ്റു ചെയ്തിട്ടുണ്ട്.

സി.കെ. ജാനു,
വയനാടൻ രാമായണം എന്നീ ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്. വയനാടൻ രാമായണമെന്ന ഡോക്യുമെന്ററിക്ക് യു.ജി.സിയുടെ നാഷനൽ അവാർഡ് ലഭിച്ചിട്ടുണ്ട്
Powered by Blogger.