Header Ads

Header ADS

ഗിരീഷ് പുത്തഞ്ചേരി സ്മാരക കവിതാ രചനയിൽ രാഹുൽ മണപ്പാട്ടിന് ഒന്നാം സ്ഥാനം.

ഗിരീഷ് പുത്തഞ്ചേരി സ്മാരക കവിതാ രചനയിൽ രാഹുൽ മണപ്പാട്ടിന് ഒന്നാം സ്ഥാനം.
ബാങ്ക്മെൻസ് ക്ലബ് ഏർപെടുത്തിയ ഗിരീഷ് പുത്തഞ്ചേരി സ്മാരക കവിതാരചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു. കോളേജ് വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ കവിതാ രചന മത്സരത്തിൽ ഫാറൂഖ് കോളേജ് മലയാള വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി രാഹുൽ മണപ്പാട്ടിന് ഒന്നാം സ്ഥാനം ലഭിച്ചു. ഫെബ്രുവരി 10ന് ആറിന് ടൗൺ ഹാളിൽ ചേരുന്ന ചടങ്ങിൽ കല്പറ്റ നാരായണൻ സമ്മാനങ്ങൾ നൽകും.
Powered by Blogger.